കണ്ടീടുന്നതെന്തു മൂഢ ചണ്ഡനാമെന്‍ബാണം

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

കണ്ടീടുന്നതെന്തു മൂഢ ചണ്ഡനാമെന്‍ബാണം
കൊണ്ടു ഭൂമിയില്‍ നീ വീഴും കണ്ഠവും മുറിഞ്ഞു