ഏവം പറഞ്ഞനലനും നടകൊണ്ടശേഷം

ആട്ടക്കഥ: 

യുദ്ധം

ഇടശ്ലോകം
ഏവം പറഞ്ഞനലനും നടകൊണ്ടശേഷം
സീതാസഖൻ കുലശമോടഥ നിൽക്കുമപ്പോൾ ദേവൻ ദയാനിധി ശിവൻ നവചന്ദ്രചൂഡൻ
ശ്രീരാമചന്ദ്രമുരചെയ്ത മുദാ തദാനീം
 

അർത്ഥം: 

ഇപ്രകാരം പറഞ്ഞ് അഗ്നിഭഗവാൻ മറഞ്ഞപ്പോൾ സന്തുഷ്ടനായ ശ്രീരാമനോട് ദയാനിധിയായ ഭഗവാൻ ശ്രീപരമേശ്വരൻ സന്തോഷത്തോടെ ഇങ്ങിനെ പറഞ്ഞു.