ഏറെ വാക്കു പറഞ്ഞതുകൊണ്ടും

രാഗം: 

ബിലഹരി

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

ഏറെ വാക്കു പറഞ്ഞതുകൊണ്ടും കോപം കൊണ്ടും
മാറുകയില്ലല്ലോ രിപുശൗര്യം