ആര്യരാമചന്ദ്രവീര, സോദര ധീര 2 നവംബർ 24, 2023 രാഗം: കുറിഞ്ഞി താളം: അടന്ത ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: ലക്ഷ്മണൻ ആര്യരാമചന്ദ്രവീര, സോദര ധീര പോരിലിവനൊടുചെൽവാനെന്നോടേകുക നാഥ!