ആയുധമിട്ടു കാല്‍കളെ കൂപ്പി

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

നീലൻ

ആയുധമിട്ടു കാല്‍കളെ കൂപ്പിപ്പോയൊളിക്ക നീ കൌണപനീച!