ചൊല്ലാര്‍ന്നൊരുവില്ലാളികള്‍

രാഗം: 

ഇന്ദളം

താളം: 

ത്രിപുട

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ദശരഥൻ

ഹാഹാകാമിനി ദുര്‍ഗ്ഗണേഗുണനിധീരാമോഗതോവാവനം
ദേഹാര്‍ത്തിംകിമുവച്മിഭാഗ്യരഹിതഃക്രൂരോജ്ഞചൂഢാമണിഃ
രാമന്‍ലക്ഷ്മണനോടുപോമൊരുവിധം പീഢിച്ചുകൊണ്ടെങ്കിലും
രമ്യാസീതയിതെങ്ങിനേ വനതലേ പോകുന്നുചന്ദ്രാനനാ

ചൊല്ലാര്‍ന്നൊരുവില്ലാളികള്‍ കുമൌലേമമതനയനീയും
കല്യാണനിധേഗഹനേപോയിവാഴുവതെളുതോ
നല്ലോര്‍മണിയാകിയനിന്നോടുവല്ലാതെവിയോഗം വന്നു
ചൊല്ലാവതുമല്ലിഹഖേദം നീലഘനാഭ
കല്ലോടെതിര്‍കൈകേയിമനമല്ലോഭൂവിചൊല്ലീടുന്നു
ഇല്ലതിനൊരുകില്ലിഹപാര്‍ത്താല്‍ ചൊല്ലാമതുനൂനം
രാമനെയിനിയെന്നിഹകാണുന്നയ്യോഞാന്‍
കേകയതനയകോമളരാംസുതരാലൊരുസുഖമുണ്ടായീലമേ
കാമംനിന്നുടെ മൂലം കേള്‍അധമമൌലേദുശ്ശീലേ
നന്മതിമുഖിമാരൊടുനീയുംചേരുന്നതുമില്ലെ
തരികയുമരുതരുതയിഭരതന്‍മരണമ്മേല്‍
വന്നാലുദകംതരുണിതവോപയമംതന്നെതാണിമുലയാളേ
പാരംവൈകാതെമാപുപയമമിഹനയതീതിചമന്യെ
നീരജമുഖി കേകയതനയേ താരാര്‍നയനെകേള്‍