സഹജ വീര ലക്ഷ്മണ

രാഗം: 

കാമോദരി

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

സഹജ വീര ലക്ഷ്മണ കോമളാംഗ ബാല
ഗഹനമാം ഗഹനത്തിൽ വന്നിടൊല്ല
ദാഹമൊടു ദേഹപീഡ പാരമുണ്ടല്ലോ
മിഹിരകിരണം കൊണ്ടു വാടീടും ദേഹം.