രാജ്യഭരണം ചെയ്തിടാതെ നീ 

രാഗം: 

മുഖാരി

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ഭരദ്വാജൻ

രാജ്യഭരണം ചെയ്തിടാതെ നീ കാനനെ വരുവതിനു വദ കാരണം മേ
രാജകുലമൌലിയാംരാമന്‍റെവാസവും
ചോദിപ്പതിന്നെന്തിദാനീം