മിത്രകുലദുഗ്ദ്ധജലരാശിരജനീശന്‍

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

സുമന്ത്രൻ

മിത്രകുലദുഗ്ദ്ധജലരാശിരജനീശന്‍
മിത്രകുലപാലകനമിത്രകുലകാലന്‍
പുത്രരിലുമേഷഖലുമുന്‍പനിനിയെന്നാല്‍
അത്രജനരഞ്ജകനുയുക്തമഭിഷേകം