ഭരത തവ ചൊല്‍വതിനു സംശയം

രാഗം: 

മുഖാരി

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

ഭരത തവ ചൊല്‍വതിനു സംശയം മാനസേ
കരുതിനേനൊരു കാരണേന
പരുഷമതിയായി നിന്മാതാവു രാഘവം
തര്‍ഷമൊടുഗഹനഭൂവിയാക്കി