ബന്ധുര സുചന്ദ്രികാലാലസിത

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

സുമന്ത്രൻ

ബന്ധുര സുചന്ദ്രികാലാലസിത കീര്‍ത്തേ
പംക്തിരഥഭൂമിപപരന്തപസുശീല
ചന്തമിയലുന്നളിനബന്ധുകുലദീപ
എന്തുമമചൊല്‍കതവ ചിന്തിതമശേഷം