പോയിനിസഹരാമനോടവനെങ്ങുപോയതു

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ദശരഥൻ

പോയിനിസഹരാമനോടവനെങ്ങുപോയതുചൊല്‍കെടോ
ജായയോടുസസോദരോമമസൂനുരാഘവനിന്നയെ!