നീലാളികോമളന്‍

രാഗം: 

മുഖാരി

താളം: 

ചെമ്പട

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

കൈകേയി

നീലാളികോമളന്‍ ബാലനേഷമതിരാമചന്ദ്രന്‍
പാലിപ്പാനവനീതലംഭാരമൊഴിപ്പാനുംമതി
മൌലിവെപ്പതിന്നിവനുകാലമിതുതന്നെവേണം