നാനാസൈന്യസമൂഹമോടുഭരതന്‍

രാഗം: 

നീലാംബരി

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

നാനാസൈന്യസമൂഹമോടുഭരതന്‍രാമഗമാകാംക്ഷയാ
മാര്‍ഗ്ഗേശില്പസമൂഹകല്പിതമൊരോരാസ്ഥാനവൈചിത്ര്യവും കണ്ടിട്ടച്ചതുരംഗസൈന്യസഹിതോധീമാന്‍നടന്നഞ്ജസാ
കൊണ്ടാടീടുമരുന്ധതീപതിയൊടുംഗംഗാതടാന്തം യയൌ.