തുംഗഗുണരംഗ!തവകൈതൊഴുതു 

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

സുമന്ത്രൻ

തുംഗഗുണരംഗ!തവകൈതൊഴുതു ഞങ്ങള്‍
തിങ്ങിനമുദാത്ധടിതികോപ്പുകള്‍ കൂട്ടീടാം
ഭംഗമിയലാതതവശാസനമുണ്ടായാല്‍
ഭംഗിയൊടുചെയ്വതിനുഞങ്ങള്‍ മതിയാകും