ജലദകോമളാളകേ

രാഗം: 

മുഖാരി

താളം: 

ചെമ്പട

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

മന്ഥര

ജലദകോമളാളകേ ജലജതുല്യലോചനേ
മാലതന്നതെന്തുമമകാലന്നല്ലതല്ലതവ
ബാലനായ നിന്‍റെസൂനുബാലേതസ്യദാസനാകും