ചോദിപ്പെന്‍ഞാനിന്നുതന്നെ

രാഗം: 

സുരുട്ടി

താളം: 

ചെമ്പട

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

കൈകേയി

ചോദിപ്പെന്‍ഞാനിന്നുതന്നെ ശോചിയായ്കചെറ്റുഞ്ചിത്തെ
ചൊല്ലിഞാനൊരുവരത്താല്‍ ചൊന്നകാര്യം സാധിച്ചീടാം