കേകേയനരേന്ദ്രനോടു

രാഗം: 

മുഖാരി

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ഭരതൻ

കേകേയനരേന്ദ്രനോടുപോയിരുന്നേനയെ
കേവലമിതൊന്നടിയനറിയേന്‍
ചിത്തമദമുള്ളസുരദാരണബലംജനക-
നത്രിദിവലോകമതിലായി