കാന്ത! തവപോരുമധുനാ

രാഗം: 

കാമോദരി

താളം: 

ചെമ്പ

കാന്ത! തവപോരുമധുനാ ചന്തമൊടുശാന്തതകലര്‍ന്നമൊഴികള്‍

ബന്ധുതകള്‍കൊണ്ടുനിതരാംകുപിതമെന്‍ സ്വാന്തമിഹശാന്തമായൊ