കലസുമുഖിയാകുംകേകയാധീശകന്യാം

രാഗം: 

മുഖാരി

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കലസുമുഖിയാകുംകേകയാധീശകന്യാം
സുമസമഹൃദയാന്താംകോപമുള്‍ക്കൊണ്ടുവേഗാല്‍
കുമതികരയുഗത്തെക്കൊണ്ടെടുത്തങ്ങുമണ്ടീ
തിമിരനിബിഡയാകും കോപശാലാം വിവേശ