ഇത്ഥം കൈകേയി ചൊല്ലുമ്മൊഴികള്‍ 

രാഗം: 

ഇന്ദളം

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

ഇത്ഥം കൈകേയി ചൊല്ലുമ്മൊഴികള്‍ ദശരഥന്‍കേട്ടുഖേദേനവേഗാല്‍
ചിത്തേമേലില്‍ ഭവിക്കും സുതവിരഹപരീതാപചിന്താകുലാത്മാ
മദ്ധ്യേമാര്‍ഗംമഹീയാന്‍ ഭുജഗഇവമഹമന്ത്രരുദ്ധാത്മവീര്യം
ക്രൂദ്ധാന്താംകേകയേന്ദ്രക്ഷിതിപതിതനയാംമന്ദമന്ദം ബഭാഷേ