ഇതിനൃപവചനം കേട്ടപ്പൊഴേമന്ത്രിമാരും

രാഗം: 

കേദാരഗൌഡം

ഇതിനൃപവചനം കേട്ടപ്പൊഴേമന്ത്രിമാരും

നതികരുതിവരുത്തിക്കോപ്പുകൂട്ടീ സമസ്തം

ദിശിദിശിവടിവോടേതേവിതാനിച്ചയോദ്ധ്യാം

ക്ഷിതിപതിവിതതിക്കായ് യാത്രയാക്കീതുദൂതാന്‍