അല്ലലിഹ ചൊല്ലുവതിനില്ലതവപാര്‍ത്താല്‍

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

സുമന്ത്രൻ

അല്ലലിഹ ചൊല്ലുവതിനില്ലതവപാര്‍ത്താല്‍
കല്യതയതുള്ള സുതനല്ലൊരഘുനാഥന്‍
തുല്യതയില്ലാതനൃപതല്ലജധരിത്രീ-
വല്ലഭനിനക്കുഭൂവിദുര്‍ല്ലഭമൊന്നുണ്ടൊ