അത്രിനനത്വാതദാനീം രഘുവരനുടനേസീതയാതമ്പിയോടും

രാഗം: 

പൊറനീര

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

അത്രിനനത്വാതദാനീം രഘുവരനുടനേസീതയാതമ്പിയോടും
ചിത്തേമോദേനഗത്വാവിവിധവനധുനീതീര്‍ത്ഥമെല്ലാം വിലോക്യാ
ശുദ്ധന്മാരായ്വിളങ്ങും മുനിവരരെയുടന്‍ കണ്ടുനത്വാഥമാര്‍ഗ്ഗേ
പുത്തന്‍പൂന്തൊത്തു ചുറ്റുമ്മധുകരയുതയാന്ദണ്ഡകാമാപരാമഃ