രംഗം രണ്ട് : ദുര്യോധനന്റെ ഉദ്യാനം

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

ദുര്യോധനനും ഭാനുമതിയും ഉദ്യാനത്തിലെ കാഴ്ചകൾ കണ്ടുകൊണ്ട് കാമാതുരരായി സല്ലപിക്കുന്നു.