ആട്ടക്കഥ:
ഭാസുരേഷു മണിമന്ദിരേഷു സമലങ്കൃതേഷു ച വിശേഷതോ
യോഷിതാമപി ഗണേഷു തത്ര ധൃതഭൂഷണേഷു പരിതോഷതഃ
ഭൂസുരേഷു കുതുകാകുലേഷു പുനരുച്ചലൽപടഹനിസ്വനേ
വാസുദേവമുഖയാദവാളിപരിമേദുരേ പുരവരോദരേ
അനുബന്ധ വിവരം:
ഈ ശ്ലോകത്തിന്റേയും അടുത്തശ്ലോകത്തിന്റേയും കൂട്ടായ അർത്ഥം അടുത്തശ്ലോകത്തിനു അടിയിൽ എഴുതിയിരിക്കുന്നു.