രംഗം 18 ധർമ്മപുത്രരും ശ്രീകൃഷ്ണനും

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

ഉത്തരയുടെ വിവാഹം മംഗളകരമായി കഴിഞ്ഞു. ഇനി എന്ത് ചെയ്യണം എന്ന് ധർമ്മപുത്രർ, ശ്രീകൃഷ്ണനോട് ഉപദേശം തേടുന്നു. അവസാനരംഗം ആണിത്.