രംഗം 14 യുദ്ധരംഗം

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

ഇവിടെ യുദ്ധഭൂമിയിൽ അർജ്ജുനനും കൗരവരും മുഖാമുഖം ആകുന്നു. അർജ്ജുനൻ കൗരവരെ മോഹനാസ്ത്രം എയ്ത് തോൽപ്പിച്ച് അവരുടെ വസ്ത്രങ്ങളുമായി പോകുന്നു.