രംഗം 13 യുദ്ധഭൂമിയിലേക്കുള്ള മാർഗ്ഗമദ്ധ്യം

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

ഭീഷ്മരും കൃപരും  കർണ്ണനും ഒക്കെ ചേർന്ന് യുദ്ധഭൂമിയിലേക്ക് പോകുന്ന സമയത്ത് ഉണ്ടായ വാക്ക് തർക്കങ്ങൾ ആണ് ഈ രംഗത്ത്. കൃപർ, കർണ്ണനെ പതിവ് പോലെ ചീത്ത പറയുന്നു.