രംഗം നാല് : ദുര്യോധനന്റെ രാജധാനി

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

ദുര്യോധനൻ പറഞ്ഞതിനനുസരിച്ച് ത്രിഗർത്തൻ ദുര്യോധനന്റെ സന്നിധിയിൽ എത്തുന്നു. ത്രിഗർത്തനോട് വിരാടപുരിയിൽ പോയി ഗോക്കളെ കൊണ്ടുവരാൻ ദുര്യോധനൻ ആജ്ഞാപിക്കുന്നു.