രംഗം ഒന്ന് : വിരാടരാജാവിന്റെ ഉദ്യാനം 66 ജൂലൈ 5, 2023 ആട്ടക്കഥ: ഉത്തരാസ്വയംവരം വിരാടരാജാവ് പ്രിയപത്നിയോടുകൂടി ഉദ്യാനത്തിൽ പ്രേമസല്ലാപത്തിൽ മുഴുകിയിരിക്കുന്നു.