രംഗം എട്ട് : ഉത്തര സന്നിധി

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

സൈരന്ധ്രി ബൃഹന്നളയെ ഉത്തരന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. തന്റെ തേരു തെളിക്കാൻ കഴിയുമോ എന്ന് ഉത്തരൻ ബൃഹന്നളയോടു ചോദിക്കുന്നു. യുദ്ധപരിചയമില്ലെങ്കിലും തേര് ഞാൻ തെളിക്കാം എന്ന് ബൃഹന്നള പറയുന്നു.