അല്‌പതര രേ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ലങ്കാലക്ഷ്മി

അല്‌പതര രേ മര്‍ക്കട രേ രേ

ശില്‌പം മമ തവ തനുവയികളവന്‍

അർത്ഥം: 

എടാ എടാ നിസ്സാരനായ കുരങ്ങാ നിന്റെ ദേഹം തല്ലിതകർക്കുവാൻ എനിക്ക് കഴിവുണ്ട്.