സ്വസ്‌ത്യസ്‌തു പോക നീ

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

സീത

സ്വസ്‌ത്യസ്‌തു പോക നീ മാരുതേ വൈകാതെ

നിസ്‌തുലവിക്രമ ഹസ്‌തപരാക്രമ

അർത്ഥം: 

അതുല്യ പരാക്രമിയാ വായുപുത്രാ നിനക്ക് മംഗളം ഭവിയ്ക്കട്ടെ. നീ ഇനി താമസം കൂടാതെ തിരിച്ച് പോവുക.