സുഗ്രീവ വൈകാതെ ഇനി തത്ര

രാഗം: 

കാമോദരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

സുഗ്രീവ വൈകാതെ ഇനി തത്ര ശൈലപുംഗവേ എന്‍

അഗ്രജസമീപേ പോക സേനയോടും നാമെല്ലാരും

അർത്ഥം: 

സുഗ്രീവാ ഇനി നമുക്ക് ഒട്ടും വൈകാതെ ജ്യേഷ്ഠൻ താമസിക്കുന്ന പർവ്വതത്തിലേക്ക് പോകാം.