സാധു സാധു മഹാമതേ മാരുതേ

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

അംഗദൻ

സാധു സാധു മഹാമതേ മാരുതേ

ചിത്രമേവം വിചിത്രം ചരിത്രം

ഈയവസ്ഥ രാമനോടറിയിപ്പാന്‍

മോദമോടിനി നാം നടകൊള്‍ക