ലങ്കാലക്ഷ്മി

തോരണയുദ്ധം ആട്ടക്കഥയിൽ രംഗം ഒമ്പതിൽ ലങ്കാലക്ഷ്മി തന്റെ പൂർവ്വകഥ ഓർക്കുന്നതാണ് ഇത്.Language 

Malayalam

ആരിവിടെ വന്നതാരെടാ മൂഢാ

Language 

Malayalam

സീതാമന്വേഷണംചെയ്‌വതിനതിതരസാ ലങ്കയില്‍ പുക്കശേഷം

ലങ്കാ സാ കാമരൂപാ കപിവരനികടം പ്രാപ്യ ഘോരാട്ടഹാസൈഃ

ആരക്താവൃത്തനേത്രാ ഘനതരരദനാ രാവണസ്യാജ്ഞയാലേ

രക്ഷാം കര്‍ത്തും പുരസ്യ ഭ്രുകുടിതകലുഷം തം ഹനൂമന്തമൂചേ

ആരിവിടെ വന്നതാരെടാ മൂഢാ

ആരിവിടെ വന്നതാരെടാ

രാവണവചസാ പാലിതുമിഹ ഞാന്‍

കേവലമിവിടെ മൃതിയേഗതനായ്‌