രംഗം 9 ലങ്കാപുരി കവാടം 5 സെപ്റ്റംബർ 19, 2023 ആട്ടക്കഥ: തോരണയുദ്ധം ഹനൂമാൻ സമുദ്രം തരണം ചെയ്ത് ലങ്കയിൽ എത്തുന്നു. ലങ്കാലക്ഷ്മിയ്ക്ക് ശാപമോക്ഷം കിട്ടുന്നു.