ബാലിസഹജ നിന്റെ പാദം

രാഗം: 

തോടി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

ബാലിസഹജ നിന്റെ പാദം പണിഞ്ഞു ഞങ്ങള്‍

നീളെ അന്വേഷിച്ചു കണ്ടു വരുന്നുണ്ടു നിര്‍ണ്ണയം

അർത്ഥം: 

ബാലിയുടെ സഹോദരാ, നിന്റെ കാലടികൾ തൊഴുന്നു. ഞങ്ങൾ സീതയെ അന്വേഷിച്ച് കൊണ്ടുവരും തീർച്ച.