പേര്‍ത്തുമിവണ്ണമുരയ്‌ക്കും

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ലങ്കാലക്ഷ്മി

പേര്‍ത്തുമിവണ്ണമുരയ്‌ക്കും നിന്നുടെ

ചീര്‍ത്തൊരുടലതടിച്ചുപൊടിപ്പന്‍

അർത്ഥം: 

വീണ്ടും ഇതുതന്നെ പറയുന്ന നിന്റെ തടിച്ച ശരീരം ഞാൻ അടിച്ച് തകർക്കും.