ജിവ ചിരമേവ മമ സൂനോ

രാഗം: 

നീലാംബരി

താളം: 

ചെമ്പ

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

രാവണന്‍

ജിവ ചിരമേവ മമ സൂനോ

വീരരാവണി മനോഹരസുസൗമ്യ

പ്ലവഗനെയിഹൈവ കൊല ചെയ്യേണമല്ലോ

ഇന്ദ്രവിജയിന്‍ മമ തനൂജ