ചെയ്‌ത പിഴകള്‍ പൊറുത്തു രക്ഷിക്ക

രാഗം: 

പുന്നഗവരാളി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

താര

ചെയ്‌ത പിഴകള്‍ പൊറുത്തു രക്ഷിക്ക

ഏതുമവനോടു കോപമരുതേ

തിരശ്ശീല

അർത്ഥം: 

ചെയ്ത തെറ്റുകൾ പൊറുത്ത് അദ്ദേഹത്തെ രക്ഷിക്കുക. അദ്ദേഹത്തോടേ്,അതായത് സുഗ്രീവനോട് ദയവായി കോപം അരുത്.