കഷ്‌ടമെന്നൊടു നീയുരപ്പതു

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

രാക്ഷസൻ

കഷ്‌ടമെന്നൊടു നീയുരപ്പതു പൊട്ടനാകിയ മര്‍ക്കട

ഒട്ടുമേ തവ ജീവിതാശയമില്ലയാഞ്ഞിഹ ദുര്‍മ്മതേ