ആശരനാരിയതാകിയ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

ആശരനാരിയതാകിയ ഘോരേ

ആശയമതിലതി കുപിതാ നിതരാം

(ആരിവിടെ വന്നതാരെടീ)

അർത്ഥം: 

ഭീകരരാക്ഷസീ നീ വല്ലാതെ ദേഷ്യപ്പെടുന്നല്ലൊ.