ആരു നീ കപിവര 

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

സീത

ആരു നീ കപിവര തരികയെന്‍ കരമതില്‍

അത്ഭുതാംഗുലീയവും വൈകാതെ സുമതേ

അർത്ഥം: 

വാനരപുംഗവാ നീ ആരാണ്? അത്ഭുതാംഗുലീയം വേഗം എന്റെ കയ്യിൽ തരിക.