അയ്യയ്യോ നീ ചൊല്ലു വേഗാല്‍

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

രാക്ഷസി(കൾ)

അയ്യയ്യോ നീ ചൊല്ലു വേഗാല്‍ സ്വപ്‌നത്തിലെന്തു കണ്ടതും

തയ്യല്‍മണിയാളേ ബാലേ ത്രിജടേ മഞ്‌ജുളാനനേ

അരങ്ങുസവിശേഷതകൾ: 

ഇപ്പോൾ പതിവില്ല