അംഗദ ഇളയഭൂപ

രാഗം: 

മാരധനാശി

താളം: 

ചെമ്പട

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

അംഗദ ഇളയഭൂപ തുംഗയാമീഗുഹയില്‍

സങ്കടംകൂടാതെ വാഴാം അങ്ങുപോകവൈകിടാതെ