എങ്കിലോ ഞാനഭിമന്യു 6 നവംബർ 22, 2023 രാഗം: വേകട (ബേകട) താളം: മുറിയടന്ത ആട്ടക്കഥ: സുന്ദരീസ്വയംവരം കഥാപാത്രങ്ങൾ: അഭിമന്യു എങ്കിലോ ഞാനഭിമന്യു ശങ്ക വേണ്ടാ പാർത്ഥപുത്രൻ വൻകൃപയെങ്കലുണ്ടാവാൻ നിൻകഴൽ വന്ദേ