സാരസായതാക്ഷിമാരേ

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

സാരസായതാക്ഷിമാരേ, പോരുമിനി സല്ലാപങ്ങൾ

പാരാതെ ഖേദം ചേരാതെ

സുന്ദരാംഗിമണിമാരേ, മന്ദതയകന്നരികിൽ

വന്നാലും ഗീതം ചൊന്നാലും