വീരവാദമീവിധങ്ങൾ

രാഗം: 

ആഹരി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

വജ്രദംഷ്ട്രൻ

വീരവാദമീവിധങ്ങൾ പോരുമേ പറഞ്ഞതിന്നു

വീരനെങ്കിലാശു വരിക പോരിനിന്നു സാമ്പ്രതം